വൈദ്യുതി കരാർ വിവാദം;'മുന്നിൽ വരുന്ന ടിഷ്യൂ പേപ്പറുകളിൽ ഒപ്പിടുന്ന പതിവ് ഞങ്ങൾക്കില്ല';പിണറായിയെ പരിഹസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ഹിമാചലിൽ നിന്ന് 12 രൂപ 50 പൈസയ്ക്ക് വൈദ്യുതി നൽകാമെന്ന് അറിയിച്ചതിന് തെളിവായി രേഖകളൊന്നും പ്രതിപക്ഷ നേതാവ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയൊരു ഓഫർ നിലവിലില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ