ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

thangal uppapa uroos എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് തുടക്കം കുറിച്ചു

  കാസര്‍കോട്:രണ്ട് വര്‍ഷത്തിലൊരിക്കല്‍ കഴിച്ച് വരാറുള്ള നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് രാവിലെ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. ഉറൂസ് കമിറ്റി പ്രസിഡന്റ് ടി എ മഹ് മൂദ് കല്‍ക്കണ്ടി പതാക ഉയര്‍ത്തി. നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് ഖത്തീബ ജി എസ് അബ്ദുര്‍ റഹ്മാന്‍ മദനി, മുദരീസ് റഫീഖ് അഹ്സനി ചേളാരി എന്നിവര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ഉറൂസ് കമിറ്റി ജെനറല്‍ സെക്രടറി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, സി എച് കുഞ്ഞമ്പു എം എല്‍ എ, നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, എ അബ്ദുര്‍ റഹ്മാന്‍, പി കെ ഫൈസല്‍, യഹ്യ തളങ്കര, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, എ എം കടവത്ത് കരുണ്‍ താപ്പ, കടപ്പുറം ക്ഷേത്ര -ഭജന കമിറ്റി ഭാരവാഹികളായ കണ്ണന്‍ കാരണവര്‍, മുത്തോ ദി അയത്താര്‍, കെ എ മാധവന്‍, മഹേഷന്‍, ഗോപാലന്‍, ചന്ദ്രബാബു, മാധവന്‍ കാവു ഗോളി, എന്‍ അനില്‍കുമാര്‍, കുമാരന്‍ കാവു ഗോളി തുടങ്ങിയവരും എന്‍ കെ അബ്ദുര്‍ റഹ്മാന്‍, ഹനീഫ നെല്ലിക്കുന്ന്, എന്‍ എ ഹമീദ്, കട്ടപ്പണി കുഞ്ഞി മുഹ്മദ്, പൂരണം മുഹമ്മദലി, സി എം അശ്റഫ്, കരീം സിറ്റി ഗോള്‍ഡ്, അബ്ബാസ് ബീഗം, ബി കെ ഖാദര്‍, ബി എം അശ്റഫ്, എം എ ലത്വീഫ്, അസീസ് കടപ്പ...