ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Bedhira എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബെദിര-ചാല മുഹ്‌യദ്ദീൻ ജുമാ മസ്ജിദ് ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 ബഹ്‌റൈൻ : മനാമ ചാല ഹൗസിൽ 2023 ജനുവരി 20 വെള്ളിയാഴ്ച നടന്ന ബഹ്‌റൈൻ ജമാഹത്ത് കമ്മിറ്റി ജനറൽ ബോഡി യോഗത്തിലാണ് 2023-2024 ബെദിര -ചാല മുഹയ്ദ്ധീൻ ജുമാ മസ്ജിദ് ബഹ്‌റൈൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്.ഷൗകത്ത് ചാല പ്രാർത്ഥന നടത്തി. അബൂബക്കർ ചാലയുടെ അധ്യക്ഷതയിൽ ചേർന്ന യേഗം കുഞ്ഞഹമ്മദ് ബെദിര ഉൽഘാടനം നിർവഹിച്ചു. യോഗത്തിൽ ദീർഘകാലം ബെദിര ജമാഹത്ത് സെക്രട്ടറിയും മത, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ ജൊലിച്ചു നീന്ന പൊതു പ്രവർത്തകൻ ഇന്ന് നമ്മോട് വിട പറഞ്ഞ കുഞ്ഞാഹമ്മദ് ബി എം സിയുടെ പേരിൽ അനുശോചനം രേഖപ്പെടുത്തുകയും മയ്യത്ത് നിസ്കാരവും പ്രാർത്ഥനയും നടത്തി. ഭാര വാഹികൾ :സി. എം. അബൂബക്കറിനെ പ്രസിഡന്‍റായും അബൂബക്കർ ബെദിരയെ ജനറൽ സെക്രട്ടറിയായും ഷൗകത്ത് ചാലയെ ട്രഷറായും തിരഞ്ഞെടുത്തു  മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റുമാർ മുനീർ ബി എ ബെദിര, ഉനൈസ് ചാല, സിക്കന്ദർ ബെദിര ജോയിൻ സെക്രട്ടറി റഷീദ് മുഹറഖ്, ഇബ്രാഹിം ചാല, സൈനുദ്ധീൻ പുതിയടുക്കം കോർഡിനേറ്ററായി കുഞ്ഞഹമ്മദ് ബെദിരയേയും യോഗം തിരഞ്ഞെടുത്തു.  യോഗത്തിൽ ജനറൽ സെക്രട്ടറി അബൂബക്കർ ബെദിര വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. മുനീർ ബെദിര, സ...