ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Ka എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

3 മണിക്കൂര്‍ രക്തം വാർന്ന് നിലവിളിച്ച് അസ്മ, ആശുപത്രിയിലെത്തിക്കാതെ സിറാജുദീൻ ;ക്രൂരത

  മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചതു കടുത്ത രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാൽ രക്തം വാർന്നാണ് മരണം. വൈകിട്ട് 6നു പ്രസവിച്ച അസ്മ രാത്രി ഒൻപതിനാണു മരിച്ചത്. 3 മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാൻ വൈദ്യസഹായം ലഭ്യമാക്കിയില്ല. ഇതിനിടെ യുവതിക്കു ബോധം നഷ്ടമായി. ഭര്‍ത്താവിനോട് കരഞ്ഞ് പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാന്‍ സിറാജുദീൻ തയ്യാറായില്ല.