ചൂരി: 2023-24 വർഷത്തെക്കുള്ള മസ്ദ ചൂരിയുടെ ഫുട്ബോൾ ജേഴ്‌സി ക്ലബ്ബ് പ്രസിഡന്റ് സജ്ജ ചൂരി പ്രകാശനം ചെയ്തു. മസ്ദ ജി സി സി സെക്രട്ടറി അഷ്‌റഫ്, ജി സി സി ട്രഷറർ ഹസീബ് ജോയിന്റ് സെക്രട്ടറി ജാവി, ഹിഷാം, വൈസ് പ്രസിഡന്റ് ഷെരീഫ്, ജുനൈദ്, മുൻ പ്രസിഡന്റ് ബഷീർ ചൂരി എക്സിക്യൂട്ടീവ് മെമ്പർമാർ ഫുട്ബാൾ ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബ്റൈറ്റ് പവർ ദുബായ് ആണ് മസ്ദ ചൂരിക്ക് വേണ്ടി പുതിയ ജേഴ്‌സി സ്പോൺസർ ചെയ്തത് ക്ലബ്ബ് സെക്രട്ടറി ഹസ്സൻ സ്വാഗതം പറഞ്ഞു.