തിരുവനന്തപുരം: ഗവർണറുടെ ശിപാർശയുടെ പേരിൽ പിഎസ്‌സിയിലെ ക്രമക്കേടുകൾ വെള്ളപൂശാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഗവർണർ സർക്കാരുമായി ആലോചിച്ചുവേണം അഭിപ്രായങ്ങളും ശിപാർശകളും അറിയിക്കാനെന്നും ഭരണഘടനാപരമായി സർക്കാരിന്റെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ ശിപാർശ നൽകിയെന്നതിന്റെ പേരിൽ പിഎസ്‌സിയിൽ നടന്ന ക്രമക്കേടുകൾ മറച്ചുവെക്കാനാവില്ല. ഗവർണറുടെ ശിപാർശ ചൂണ്ടിക്കാട്ടി പിഎസ്‌സി വിഷയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രചാരണമാണ് കേരളത്തിലെ പ്രതിപക്ഷം നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ച

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ