തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച സംഭവത്തില്‍ വിശദീകരണവുമായി എക്സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവ റാവു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അനുവദിച്ച ലൈസന്‍സുകള്‍ പൊതുജനങ്ങള്‍ ദിവസേന ഉപയോഗിക്കുന്ന സാധാരണ ബാറുകള്ക്കല്ലെന്നും, സര്‍ക്കാര്‍ സ്ഥാപനമായ സിയാലിന്റെ അപേക്ഷ പരിഗണിച്ചാണ് നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചില്‍ ലൈസന്‍സ് നല്‍കിയതെന്നും സാംബശിവ റാവു വിശദീകരിച്ചു. ഓഗസ്റ്റിലെ സര്‍ക്കാര്‍ മറുപടിക്ക് ശേഷം പുതിയ ലൈസന്‍സുകളൊന്നും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ