
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ ബാറുകള്‍ക്ക് സ്വന്തം നിലയില്‍ ലൈസന്‍സ് നല്കുന്ന രീതി മാറ്റുമെന്നും എക്സൈസ് മന്ത്രിയോ സര്‍ക്കാരോ അറിയാതെ ഇനി മുതല്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്. സര്‍ക്കാരിന്റെ പുതിയ മദ്യനയം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ