തിരുവനന്തപുരം: പുതിയ എക്സൈസ് കമ്മീഷണറെ ഉടൻ നിയമിക്കും. ഡോ എസ്. കാർത്തികേയൻ ഐഎഎസിന് പ്രഥമ പരിഗണ. കാർത്തികേയനുമായി സർക്കാർ ആശയവിനിമയം നടത്തി. നിലവിൽ ഒരു വർഷമായി അവധിയിലാണ് കാർത്തികേയൻ. പ്രേംകൃഷ്ണൻ ഐഎഎസിന്റെ പേരും പരിഗണനയിലുണ്ട്. വാട്ടർ അതോറിറ്റി എംഡിയാണ് പ്രേംകൃഷ്ണൻ.
തിങ്കളാഴ്ചയോടെ പുതിയ കമ്മീഷണറെ പ്രഖ്യാപിക്കാനാണ് സാധ്യത. സാംബ ശിവറാവു എസ്സി എസ്ടി വികസന സ്പെഷ്യൽ സെക്രട്ടറിയായി ഇന്ന് ചുമതല ഏറ്റെടുത്തേക്കും .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ