ബെംഗളൂരു: കര്‍ണാടകയിലെ ഒളിക്യാമറ വിവാദത്തില്‍ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കുരുക്ക്. കുമാരസ്വാമിയെയും ചോദ്യം ചെയ്യാനാണ് സിസിബി (സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്)നീക്കം. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കുമാരസ്വാമിയുടെ അനുയായിയായ പ്രജ്വല്‍ പ്രസാദിന് നോട്ടിസ് നല്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ