കാലടി സർവകലാശാല വിധി: കോടതി വിധി അനുസരിച്ച് മുന്നോട്ട് പോകും, സമരം അപരിഷ്കൃതം എന്ന നിലപാടിൽ മാറ്റമില്ല: മന്ത്രി റോജി എം. ജോൺ
കണ്ണൂർ: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കോടതി വിധി അനുസരിച്ച് തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ