തിരുവനന്തപുരം: വേഗതയില്ലാത്തത് മൂലം കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി റെയിൽവേ പിന്‍വലിച്ചു. തിരുവനന്തപുരം-കണ്ണൂര്‍, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവിയാണ് പിന്‍വലിച്ചത്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയുടെ 16380/79 എന്ന പുതിയ നമ്പറും തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയുടെ 16376/75 എന്ന പുതിയ നമ്പറും 2027 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ