ബെംഗളൂരു: രാജ്യത്ത് പെട്രോളിൽ അനുവദനീയമായ എഥനോൾ മിശ്രിതത്തിന്റെ അളവ് 20 ശതമാനമാണെന്നിരിക്കെ, പ്രമുഖ എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന പെട്രോളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയതായി കർണാടക സർക്കാർ. വിവിധ ജില്ലകളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളുടെ ലബോറട്ടറി പരിശോധനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ