തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില് വിചാരണ തുടങ്ങുന്നു. നവംബര് മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. ആദ്യദിവസം കേസിലെ ഒന്നാം സാക്ഷി അന്നത്തെ നിയമസഭാ സെക്രട്ടറി ശാര്ങ്കധരനെയാണ് വിസ്തരിക്കുന്നത്. മ്യൂസിയം പോലിസ് രജിസ്റ്റര് ചെയ്ത കേസില് മുന് എംഎല്എമാരായ വി ശിവന്കുട്ടി, ഇ പി ജയരാജന്, കെ ടി ജലീല്, കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന് എന്നിവരാണ് പ്രധാനപ്രതികള്
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ