തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്ഡ് പിരിച്ചു വിടാനൊരുങ്ങി സര്ക്കാര്. അംഗങ്ങളില് പലര്ക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നു വിലയിരുത്തിയാണ് അംഗങ്ങളെ പിരിച്ചുവിടാന് ശ്രമിക്കുന്നത്. അംഗങ്ങളെ പിരിച്ചുവിട്ട് ഉടന് വിജ്ഞാപനം ഇറക്കാനാണ് ഒരുങ്ങുന്നത്. നിലവിലെ ബോര്ഡിന് നയപരമായ തീരുമാനം എടുക്കാനുള്ള ഹൈക്കോടതി വിലക്കും തീരുമാനത്തിന് പിന്നിലെന്ന് പറയുന്നു. രണ്ട് അമുസ് ലിം അംഗങ്ങളെ പിന്നീട് നിയോഗിക്കും. സുപ്രിംകോടതിയിലെ കേസിന്റ വിധി പ്രകാരം നിയമിക്കാനാണ് സര്ക്കാര് തീരുമാനം.

അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ