"സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; അന്വേഷണം നടത്തിയ ശേഷമേ കേസ് എടുക്കുകയുള്ളൂവെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ സര്‍ക്കാര്‍ യാതൊരുവിധ എടുത്തുചാട്ടവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വ്യക്തമാക്കി. ആരെയും വേട്ടയാടാനോ ആരുടെയും പുറകെ നടന്ന് പ്രതികാരബുദ്ധിയോടെ പകപോക്കാനോ ഉള്ളതല്ല ഈ സര്‍ക്കാരെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പായി പോലിസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസ് എടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ