എസ്ഐആർ നോട്ടീസ് ലഭിച്ചവർ ഹിയറിങ്ങിന് പോകേണ്ട; ബിഎൽഒമാർ വീടുകളിലെത്തും; അടിയന്തരയോഗം ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുണ്ടായ ഗുരുതര ആരോപണങ്ങൾക്കും ഭിന്നാഭിപ്രായങ്ങൾക്കും പിന്നാലെ ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് അടിയന്തര യോഗം ചേർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് കമ്മീഷണർമാരും പങ്കെടുത്ത യോഗത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും തർക്കങ്ങളും വിശദമായി ചർച്ച ചെയ്തെന്നാണ് വിവരം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ