തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പൊതു അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. വ്യാഴാഴ്ച്ച പ്രവര്‍ത്തി ദിനമായിരിക്കും. കലണ്ടര്‍ പ്രകാരം വ്യാഴാഴ്ച്ചയാണ് നേരത്തെ അവധി നിശ്ചയിച്ചിരുന്നത്.
മാസപ്പിറ കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച (26.06.2026)നാണ് മുഹറമെന്ന് പണ്ഡിതന്‍മാര്‍ അറിയിച്ചിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ