തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ലോക്കര്‍ പരിശോധിച്ചു. തിരുവനന്തപുരത്തെ എച്ച്ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന . കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ ഇഡി ചോദ്യം ചെയ്തിരുന്നു. ലോക്കര്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപോര്‍ട്ട്.
സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ വീണ ഹാജരാക്കാത്തതുകൊണ്ടും മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാലുമാണ് വീണ്ടും ചോദ്യം ചെയ്യുന്നത്."
https://www.theja
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ