തെഹ്റാൻ: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽപാതയായ ഹോർമുസ് വീണ്ടും അടച്ച് ഇറാൻ. ലെബനാനിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍റെ നടപടി. തെക്കൻ ലെബനാനിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 32 പേർ കൂടി കൊല്ലപ്പെട്ടിരുന്നു. അതേസമയം, സമാധാനച ഭാഗമായി നാളെ സ്വിറ്റ്സർലാൻഡിൽ ചർച്ചയ്ക്ക് എത്തണമെന്ന് ഇറാനോട് യുഎസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് ആവശ്യപ്പെട്ടു. പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി തെഹ്റാനിൽ ഇറാൻ നേതാക്കളുമായി ചർച്ച നടത്തുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ