തെഹ്‌റാന്‍: ഇറാന്‍-യുഎസ് സംഘര്‍ഷം അനിശ്ചിതമായി തുടരുമ്പോഴും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം വര്‍ധിച്ചു. സുരക്ഷാ ഭീഷണി നില നില്‍ക്കുന്നുണ്ടെങ്കിലും രണ്ടാഴ്ചക്കിടെ കപ്പല്‍ ഗതാഗതം വര്‍ധിച്ചതായാണ് റിപോര്‍ട്ട്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും രണ്ട് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ആശങ്കകള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകളുടെ നീക്കം വാരാന്ത്യത്തില്‍ തുടര്‍ന്നതായി ആഗോള കപ്പല്‍ ട്രാക്കിംഗ് സേവനമായ മറൈന്‍ ട്രാഫിക് പറയുന്നു."
https://www.thejasnews.com/sublead/traffic-in-strait-of-hormuz-continues-amid-security-threats-267309#:~:text=%E0%B4%B9%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%20%E0%B4%95%E0%B4%9F%E0%B4%B2%E0%B4%BF%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%86%20%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B2%E0%B5%8D%E2%80%8D%20%E0%B4%97%E0%B4%A4%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82%20%E0%B4%B8%E0%B4%BE%E0%B4%A7%E0%B4%BE%E0%B4%B0%E0%B4%A3%20%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D,%E0%B4%AE%E0%B4%B1%E0%B5%88%E0%B4%A8%E0%B5%8D%E2%80%8D%20%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AB%E0%B4%BF%E0%B4%95%E0%B5%8D%20%E0%B4%AA%E0%B4%B1%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ