ആസാദ് നഗർ കലാകായിക സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് 35 വർഷത്തോളമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ആസാദ് സ്പോട്ടിംഗ് ക്ലബ് ഗൾഫിലേയും നാട്ടിലേയും പ്രവർത്തകരിൽ നിന്ന് സ്വരൂപിച്ച മൂന്നരലക്ഷം രൂപ നിർധരരായ മൂന്ന് കുടുംബങ്ങൾക്ക് ചികിത്സാ സഹായം ആസാദ് സ്പോട്ടിംഗ് ക്ലബ് ജിസിസി കമിറ്റി അംഗം ഷഫീക് ജംഷീദ് ബിലാൽ എന്നിവർ ക്ലബ് സെക്രട്ടറി ഇൻ നിയാസിന് കൈമാറി ക്ലബ് പ്രസിഡൻ്റ് സിറാജ് ആരിഫ് ഷരീഫ് സമദ് ജാഫർ മുഹമ്മദ് ആപ്പു ഫസൽ ജാബി എന്നിവർ സംബന്തിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ