തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ 20 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്താന്‍ സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ചു. വരുമാനത്തിലുണ്ടായ ഇടിവിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ചില സ്വകാര്യ ബുകളില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും വേതനം 600 രൂപയായി കുറച്ചതിനെതിരേ തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ