ന്യൂഡല്‍ഹി: പാചകവാതക ക്ഷാമം തടുക്കാനായി ഗാര്‍ഹികസിലിണ്ടറുകളിലെ എല്‍പിജിയുടെ അളവ് കുറയ്ക്കാന്‍ നീക്കം. സാധാരണയായി 14.2 കിലോ എല്‍പിജിയാണ് ഒരു ഗാര്‍ഹികസിലിണ്ടറിനുള്ളില്‍ നിറയ്ക്കുന്നത്. ഇത് 10 കിലോയായി കുറയ്ക്കാനാണ് ആലോചിക്കുന്നത്.കൂടുതല്‍ ആളുകളിലേക്ക് എല്‍പിജി എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ നടപടി പ്രാബല്യത്തിലാക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ