അജ്മാൻ:- ആലൂർ പ്രവാസി കൂട്ടായ്മയായ സംഘം വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു. യോഗം പ്രസിഡൻറ് സൈഫുദ്ദീൻ എം കെ അധ്യക്ഷത വഹിച്ചു, ടി കെ മൊയ്തീൻ കബീർ എ എം തുടങ്ങിയവർ സംസാരിച്ചു, കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു, വിവാഹ ധനസഹായം,പള്ളി പുരോഗമതിക്ക് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.
പുതിയ കമ്മിറ്റി ഭാരവാഹികളായി
പ്രസിഡൻറ് അഷറഫ് കോളോട്ട്, ജനറൽ സെക്രട്ടറി ജാബിർ ടി എ, ട്രഷറർ ഇർഷാദ് ടി കെ, വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ എം കെ, ജോയിൻ സെക്രട്ടറി ലത്തീഫ് തലപ്പാടി എന്നിവരെയും തിരഞ്ഞെടുത്തു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ