മുളിയാർ: മാസ്തി കുണ്ടിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മഹമൂദ് കോട്ട (63 വയസ്സ് ) നിര്യാതനായി.
പരേതരായ കോട്ട മുഹമ്മദ്,മറിയമ്മഎന്നിവരുടെ മകനാണ്. ആയിഷയാണ് ഭാര്യ.
മക്കൾ: ഷാഹിന, സൗദ, സാക്കിറ, സാജിദ , മിസ്‌രിയ, മുസമ്മിൽ (മുസ്ലിം യൂത്ത് ലീഗ് മാസ്തിക്കുണ്ട് ശാഖാ സെക്രട്ടറി)
മരുമക്കൾ :ലത്തീഫ് , ജമാൽ , ഹാരീസ്, സവാദ് ,റിയാസ്,
സഹോദരങ്ങൾ:
അബ്ദുല്ലക്കുഞ്ഞി, മുത്തലിബ് , ആസിയ , നഫീസ , അബൂബക്കർ , ഉസ്മാൻ , ഫൗസിയ
പരേതയായ ബീഫാത്തിമ.
ഞായറാഴ്ച ഉച്ചയോടെ
മാസ്തി കുണ്ട് മസ്ജിദിൽ ഖബറടക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ