തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില് പ്രത്യേക അന്വേഷണ സംഘം സമര്പ്പിച്ച റിപ്പോര്ട്ട് ആഭ്യന്തരവകുപ്പിന് കൈമാറി.
ആഭ്യന്തര സെക്രട്ടറി മിന്ഹാജ് ആലമിനാണ് റിപ്പോര്ട്ട് കൈമാറിയത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രധാന ശിപാര്ശ. നിലവില് ആഭ്യന്തരമന്ത്രി റിപ്പോര്ട്ട് പരിശോധിച്ചുവരികയാണ്.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ