മൊഗ്രാൽ പുത്തൂർ : സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട, എ. അബ്ദുൽ റഹ്മാൻ, ജില്ലാ ഭാരവാഹികളായ എൻ. എ. നെല്ലിക്കുന്ന്, പി. എം. മുനീർ ഹാജി, കെ ഇ എ. ബക്കർ, കെ. എം. അബ്ദുൽ റഹ്മാൻ, വി. കെ. ബാവ, അഷ്റഫ് എടനീർ എന്നിവർക്ക് മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി, മൊഗ്രാൽ പുത്തൂർ എഡ്രസ് വില്ലയിൽ വെച്ച് നടന്ന പരിപാടി, കല്ലട്ര മാഹിൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു, അൻവർ ചേരൻകൈ അദ്ദ്യക്ഷം വഹിച്ചു സി. ടി. അഹമ്മദാലി, അഡ്വ: ഷിബു മീരാൻ, സി. കെ. ശാക്കിർ, പ്രസംഗിച്ചു, മാഹിൻ കേളോട്, ടി.എം. ഇക്ബാൽ, കെ. ബി. കുഞ്ഞാമു ഹാജി, എ. എ. ജലീൽ, കെ.എ അബ്ദുല്ല കുഞ്ഞി, എസ്. പി. സലാഹുദ്ദിൻ, കബീർ. പി. എം,, എ. കെ. ഷാഫി, മുഹമ്മദ് കുന്നിൽ, എസ്. എം. നൂറുദ്ധീൻ, കെ. ബി. അഷ്റഫ്, എം.എം. അസീസ്, എം. എ.. നജീബ്, അൻസാഫ് കുന്നിൽ, നജ്മ കാദർ, അർഫാന നജീബ്, സാഹിർ കുന്നിൽ,, മുസ്ലിം ലീഗ് വാർഡ് ഭാരവാഹികൾ, ജന പ്രതിനിധികൾ, പോഷക സംഘടന മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ സംബന്ധിച്ചു സിദ്ദിഖ് ബേക്കൽ സ്വാഗതവും, കരീം ചൗക്കി നന്ദിയും പറഞ്ഞു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ