കണ്ണൂര്‍: കണ്ണൂരില്‍ വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പരിയാരം മെഡി. കോളജിലെ ഡോക്ടര്‍മാരില്‍ നിന്ന് എസ്ഐടി മൊഴിയെടുത്തു. പുറത്ത് കാണത്തക്ക പരിക്ക് വീണാ ജോര്‍ജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയതായാണ് സൂചന. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് കഴുത്തില്‍ നീര്‍ക്കെട്ട് ഉണ്ടായിരുന്നതിനാലാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ രേഖകളും എസ്ഐടി ശേഖരിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ