തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് ബിജെപി കൗണ്‍സിലറും മുന്‍ ഡിജെപിയുമായ ആര്‍. ശ്രീലേഖ രാജിവെച്ചു. മേയർ വി.വി രാജേഷിന് രാജിക്കത്ത് കൈമാറി. ഇതോടെ കോർപ്പറേഷൻ ഭരണത്തിൽ ബിജെപി വെട്ടിലായിരിക്കുകയാണ്.
മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ഉറപ്പിലായിരുന്നു ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടി നേതൃത്വം വി.വി രാജേഷിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയും ശ്രീലേഖയെ തഴയുകയുമായിരുന്നു. തുടക്കം മുതല്‍ അതൃപ്തിയിലായിരുന്ന ശ്രീലേഖ, പല വേദികളിലും തന്റെ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്ന
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ