ഡല്‍ഹി പ്രക്ഷോഭം ശക്തമാകുന്നു; മാര്‍ച്ചിന് അനുമതി തേടി സിജെപിയും, തിരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടര്‍ന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടത്തിയ വമ്പന്‍ പ്രതിഷേധത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടര്‍ന്ന് കോണ്‍ഗ്രസ്. ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളോടും ഈക്കാര്യത്തില്‍ പിന്തുണ തേടുകയും ഡല്‍ഹിയില്‍ തുടരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ജന്തര്‍മന്ദര്‍ മാര്‍ച്ചിനുള്ള അനുമതി തേടി സിജെപി നേതൃത്വം ഇന്ന് പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷനില്‍ എത്തും. ഒക്ടോബര്‍ 10ന് ജന്തര്‍മന്ദറില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് സിജെപി പ്രഖ്യാപിച്ചിട്ടുള്ളത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ