കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ ഗണ്മാന് അഭിലാഷിന്റെ നിര്‍ണായക മൊഴി. കെഎസ്യു പ്രവര്‍ത്തകര്‍ ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന മൊഴി നല്‍കിയത് വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമെന്ന് അഭിലാഷ് പറയുന്നു.
എസ്ഐടിക്കാണ് അഭിലാഷ് മൊഴി നല്‍കിയത്. വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ അക്രമിക്കുന്നത് കണ്ടിട്ടില്ല. വീണാ ജോര്‍ജ് നിര്‍ദേശിച്ച പ്രകാരമാണ് റെയില്‍വേ പൊലീസിന് അന്ന് മൊഴി നല്‍കിയതെന്നും അഭിലാഷ് പറഞ്ഞു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ