തിരുവനന്തപുരം: പരസ്യപ്രതികരണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നും കെപിസിസി അധ്യക്ഷനുമായി നിരന്തരം സംസാരിക്കാറുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
'പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞറിരുന്നു. ആ സമയത്ത് എല്ലാവരും വിമര്‍ശിച്ചു. ഒന്നുമറിയുന്നില്ലെന്ന് പറഞ്ഞപ്പോള്‍ എന്നെ കൊത്തിപ്പറിച്ചവരാണ് പലരും. പാര്‍ട്ടിക്കകത്ത് കാര്യം പറയണമെന്ന് ഉപേദശവും ഉണ്ടായിരുന്നു,' എന്നും മുരളീധരന്‍ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ