ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിൻ്റെ ഭാഗമായി ജന്തർ മന്തറിലേക്ക് നീങ്ങിയ ഇന്‍ഡ്യ സഖ്യ എംപിമാരെ തടഞ്ഞ് അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിപക്ഷ എംപിമാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ