തിരുവനന്തപുരം: പിഎസ്സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആര്. ഹരിയ്ക്ക് സസ്പെൻഷൻ. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടിലാണ് നടപടി. മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷിന്റെ വിരമിക്കല്‍ ആനുകൂല്യം തടയാനും തീരുമാനിച്ചു.
ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് ഹരിയെ പ്രതി ചേര്‍ത്തിരുന്നു. പരീക്ഷയുടെ ചുമതലമുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഹരി. ഹരിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ടും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ