എസ്‌ഐആര്‍ വിവാദം: ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെ കണ്ടെത്താന്‍ പ്രത്യേക നടപടി; വീടുകള്‍ കയറിയിറങ്ങാന്‍ ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പുനപ്പരിശോധന (എസ്‌ഐആര്‍) സംബന്ധിച്ച് പ്രതിഷേധങ്ങളും ആശങ്കകളും ശക്തമാകുന്നതിനിടെ, പട്ടികയില്‍ നിന്ന് ഒഴിവായ അര്‍ഹരായ വോട്ടര്‍മാരെ കണ്ടെത്തി വീണ്ടും ചേര്‍ക്കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് കത്തയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍.
നിലവിലെ വോട്ടര്‍പട്ടികയും എസ്‌ഐആറിന് മുമ്പുള്ള വോട്ടര്‍പട്ടികയും തമ്മില്‍ താരതമ്യം ചെയ്ത് നേരത്തെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ പട്ടികയില്‍ ഇല്ലാത്തവരെ കണ്ടെത്താനാണ് ബിഎല്‍ഒമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ