മരുന്ന് ക്ഷാമത്തിൽ പ്രതിപക്ഷ പ്രതിഷേധം: ആരോഗ്യമേഖല വെന്റിലേറ്ററിലെന്ന് പ്രതിപക്ഷം; സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി സഭയിൽ വലിയ വാക്പോരും വാദപ്രതിവാദവും. ഒടുക്കം പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപോയി. മരുന്ന് ക്ഷാമവും ഇതിനെത്തുടർന്ന് ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കുന്ന അവസ്ഥയും ചൂണ്ടിക്കാട്ടി അഴീക്കോട് എംഎൽഎ കെ.വി. സുമേഷ് നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ