മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷമുള്ള വിജയ്യുടെ ആദ്യ കേരള സന്ദർശനമാണിത്.
കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ തൃശൂരിലെ വസതിയിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങളിലാണ് വിജയ് പങ്കെടുക്കുക. ഇത്തവണ വിപുലമായ ആഘോഷങ്ങൾക്കാണ് കല്യാൺ ഗ്രൂപ്പ് ഒരുങ്ങുന്നത്. മുൻവർഷങ്ങളിൽ അമിതാഭ് ബച്ചൻ ഉൾപ്പെടെ ഇന്ത്യൻ സിനിമാ മേഖലയിലെയും സാംസ്കാരിക രംഗത്തെയും നിരവധി പ്രമുഖർ കല്യാൺ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷങ്ങളിൽ അതിഥികളായി എത്തിയിട്ടുണ്ട്.

അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ