തോടെ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് വീണ്ടും പവര്‍കട്ട് ഉണ്ടാകാന്‍ സാധ്യത. നവംബര്‍ മാസത്തില്‍ പീക്ക് സമയങ്ങളില്‍ സംസ്ഥാനത്ത് 479 മെഗവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്. വൈദ്യുതി വിപണിയില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി വാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ നാളെ മുതല്‍ സംസ്ഥാനം ഇരുട്ടിലാകുമെന്ന ആശങ്കാജനകമായ അവസ്ഥയാണുള്ളത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ