തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ച് ബസ് ഉടമകള്‍. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി നടത്തിയ നിര്‍ണായക ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം ഉപേക്ഷിക്കാന്‍ ബസ്സുടമകള്‍ തീരുമാനിച്ചത്. സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസി വെറ്റ് ലീസിന് എടുക്കാനും, പത്മകുമാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമപ്രകാരം നടപ്പിലാക്കാനും ചര്‍ച്ചയില്‍ ധാരണയായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ