അങ്കമാലി: നെടുമ്പാശ്ശേരി മിനി കൂപ്പര് നരഹത്യ കേസില് പ്രതികളുടെ ജാമ്യ ഹരജിയില് വിധി ഇന്ന് . അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ഇന്നലെ ഹരജിയില് വാദം പൂര്ത്തിയായിരുന്നു. പ്രഥമ ദൃഷ്ട്യ പ്രതികള്ക്ക് എതിരെ തെളിവുണ്ടെന്നും ജാമ്യം നല്കരുത് എന്നു പ്രോസിക്യൂഷന് വാദിച്ചിരുന്നു. എന്നാല് നരഹത്യ കുറ്റം ചുമത്താന് എന്ത് കുറ്റമാണ് ഉണ്ടായതെന്നും ബിഎന്എസ് 105 വകുപ്പ് ചുമത്തിയത് നിലനില്ക്കില്ല എന്നാണ് പ്രതിഭാഗം കോടതിയില് വാദിച്ചത്.

അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ