തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമനം വിവാദമായതോടെ ബിജെപി നേതാവിനെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. ആരോഗ്യവകുപ്പിന് കീഴിൽ സിമെറ്റിൽ സീനിയർ സൂപ്രണ്ട് ആയി നിയമിച്ച രതീഷ് ആർ.നായരെയാണ് പിരിച്ചുവിടുക. എൻജിഒ സംഘ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് നായർ നിലവിൽ ബിജെപി പെൻഷനേഴ്സ് സെല്ലിന്‍റെ കൺവീനറാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ