കുണിയ:-
ജി വി എച്ച് എസ് കുണിയ സ്കൂളിലെ എൻ എസ് എസ് വോളന്റിയെഴ്‌സ് ന്റെ നേതൃത്വത്തിൽ ആയംപാറ കാലിയടുക്കത്ത് . ഓണകിറ്റ് വിതരണം ചെയ്തു. പുല്ലൂർ പെരിയ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ബി.എ.ഷാഫി ഉൽഘാടനം ചെയ്തു, പി.ടി.എ. പ്രസിഡണ്ട് എ.എം അഷറഫ് അധ്യക്ഷനായി, പഞ്ചായത്ത് അംഗം ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു.എസ് എം സി ചെയർമാൻ ഹാരിസ് മുഹമ്മദ്, എം പി ടി എ പ്രസിഡണ്ട് തസ്‌നിമ എന്നിവർ സംസാരിച്ചു , പ്രിൻസിപ്പൽ സിമിമോൾ പി.സ്വാഗതവും,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ,ബിന്ദു ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ