തിരുവനന്തപുരം: കെടിഡിസി ചെയര്‍മാന്‍ പദവിയിലേക്ക് പി വി അന്‍വറെ പ്രഖ്യാപിക്കും. യുഡിഎഫില്‍ ധാരണയായി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കും. അന്‍വറിനെ പരിഗണിക്കണം എന്നുള്ളത് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പി വി അന്‍വറിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് യുഡിഎഫും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ