ടിബറ്റ്: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ബുധനാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ നേപ്പാളിലെ റസുവ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇരു രാജ്യങ്ങളിലുമായി ഇതുവരെ 472 പേര്‍ മരിച്ചു, 1,500 ലധികം പേരെ കാണാതായി. ഇതില്‍ ഏകദേശം 290 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.
ടിബറ്റില്‍ നിന്നാണ് വെള്ളപ്പൊക്കം നേപ്പാളിലേക്ക് പ്രവേശിച്ചത്, ഇപ്പോള്‍ വെള്ളം സംഭരിച്ചിരിക്കുന്ന തടാകം വീണ്ടും പൊട്ടിയാല്‍ മറ്റൊരു വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ