ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ യുവാക്കള്‍ സമരം തുടരവേ, ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) വ്യക്തികളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അധികാരം പുതുക്കി നല്‍കി സര്‍ക്കാര്‍. ഈ മാസം 19 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് കരുതല്‍ തടങ്കലിനുള്ള അധികാരം പുതുക്കിയത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ