കൊച്ചി: ഹിറ്റ് ആന്‍ഡ് റണ്‍ അപകടങ്ങളില്‍ നിര്‍ത്താതെ പോകുന്ന വാഹനങ്ങളെയും ഉത്തരവാദികളെയും കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക പോലിസ് സ്‌ക്വാഡുകള്‍ രൂപവല്‍ക്കരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അപകടത്തിന് കാരണമായ വാഹനങ്ങളെ കണ്ടെത്താനാകാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം പരിഗണിച്ചാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ നിര്‍ദേശം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ