പെരിയാട്ടടുക്കം: പള്ളിക്കര പഞ്ചായത്തിൽ കമ്യൂണിസ്റ്റ് കർഷക പ്രസ്ത്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന ബങ്ങാട്ടെ . സ: ടി.മുഹമ്മദ് കുഞ്ഞി യുടെ , രണ്ടാം ചരമ വാർഷികം ദിനം പ്രഭാതഭേരിയോടെ പതാക ഉയർത്തി അനുസ്മരിച്ചു , സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം കെ. മണികണ്ഠൻ പതാക ഉയർത്തി , ലോക്കൽ കമ്മറ്റി അംഗം എ. ബാലകൃഷ്ണൻ അധ്യക്ഷനായി, ഏരിയ സെക്രട്ടറി, മധു മുതിയക്കാൻ , സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. മണിമോഹൻ , ഏരിയ കമ്മറ്റി അംഗങ്ങളായ എം. ഗൗരി, അജയൻ പനയാൽ , ലോക്കൽ കമ്മറ്റി അംഗങ്ങളായ എ.എം അബ്ദുല്ല, കെ.ബാബു, എ.വിനോദ്കുമാർ , എ.സുരേന്ദ്രൻ , എ. കുഞ്ഞികണ്ണൻ, പി.ഗോപിനാഥൻ, കെ.നാരായണൻ എന്നിവർ സംസാരിച്ചു , ബ്രാഞ്ച് സെക്രട്ടറി മാരായ ടി. അനിൽകുമാർ , എ.എം അബൂബക്കർ , കെ.എം നൗഷാദ്, ആർ രാകേഷ് , എ.കെ.ധനേഷ്, ടി.മുഹമ്മദ് കുഞ്ഞി യുടെ ബന്ധുക്കളായ ടി. ഷെമീർ , ടി. ഷെഫീഖ്, റിയാസ്, സാജിദ് , പാർട്ടി ബന്ധുക്കൾ, അനുഭാവികൾ സംബന്ധിച്ചു ലോക്കൽ സെക്രട്ടറി ഒ. നാരായണൻ സ്വാഗതം പറഞ്ഞു വൈകിട്ട് 4.30 ന് , ബങ്ങാട് വെച്ച് നടക്കുന്ന
അനുസ്മരണ പൊതുയോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ: വി.പി.പി മുസ്തഫ ഉൽഘാടനം ചെയ്യും ,
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ