കോൺഗ്രസ് നേതാവും പ്രമുഖകോൺട്രാക് ടറുമായിരുന്ന പട്ടുവത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ വസതി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം സന്ദർശിച്ചു.
കാസർകോട് : കോൺഗ്രസ് നേതാവും പ്രമുഖകോൺട്രാക്
ടറുമായിരുന്ന പട്ടുവത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ വസതി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം സന്ദർശിച്ചു.
എൻ എ ഹാരിസ് എംഎൽഎ, എ മുസ്ലിം ലീഗ് ജില്ലാ ജനറൽ അബ്ദുൽ റഹ്മാൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ എ നെല്ലിക്കുന്ന്, ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ, അബ്ദുല്ല കുഞ്ഞി കീഴൂർ, അബ്ദുൽ ഖാദർ കളനാട്എന്നിവരോടൊപ്പമാണ് സന്ദർശിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ