കാസര്‍കോട്: വാഹന പരിശോധനയ്ക്കിടെ പോലിസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. ബദിയഡുക്ക നെക്രാജെ സ്വദേശികളായ സഫ്‌വാന്‍, അമീര്‍, കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി മുഹമ്മദ് ഷെമീന്‍ എന്നിവരാണ് പിടിയിലായത്. എആര്‍ ക്യാംപിലെ പോലിസുകാരന്‍ സന്ദീപിനാണ് കുത്തേറ്റത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ